Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം തങ്കശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതാതി.

01 Aug 2026 09:45 IST

R mohandas

Share News :

ചാത്തന്നൂർ: കൊല്ലം തങ്കശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതാതി. നാല് പേരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ 2 ദിവസമായി കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി കനത്ത മഴ പെയ്യുകയാണ്.കനത്ത മഴ രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കി.


Follow us on :

More in Related News