Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 21:15 IST
Share News :
ഒറ്റപ്പാലം:
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് റീബിൽഡ് വയനാട് പദ്ധതിയിലൂടെ
ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന സ്നേഹ വീടുകളുടെ ധന സമാഹരണത്തിലേക്ക് കടമ്പൂർ പാലഞ്ചീരി ഭാരതിഅമ്മ
25, 000രൂപയുടെ ചെക്ക് കൈമാറി.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി
കെ സി റിയാസുദീൻ
ചെക്ക് ഏറ്റുവാങ്ങി.
ഭാരതിയമ്മയുടെ മകൻ വേണു, മകൾ രമണി,
ഡി വൈ എഫ് ഐ
ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ രാകേഷ്,
കൃഷ്ണപ്രിയ, മേഖലാ സെക്രട്ടറി രാജേഷ്, പ്രസിഡന്റ് വിനോദ്,
വൈസ് പ്രസിഡന്റ് വിഷ്ണു എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.