Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 11:40 IST
Share News :
മത്സ്യത്തൊഴിലാളി ഫെഡറേഷൻ പറവൂർ മണ്ഡലം സമ്മേളനം
പറവൂർ: കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) പറവൂർ മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ ഉദ്ഘാടനം ചെയ്തു.
സി കെ അശോകൻ അധ്യക്ഷത വഹിച്ചു എൻ വി ശിവൻ, എം യു അജി, ഡിവിൻ കെ ദിനകരൻ, വി ഒ ജോണി, കെ ബി അറുമുഖൻ, കെ പി വിശ്വനാഥൻ, പി എൻ സന്തോഷ്, എം ആർ ശോഭനൻ, കെ സി രാജീവ്, ടി എസ് ഷനിൽകുമാർ, സുനിൽ ചെറായി, ഉണ്ണി വാലത്ത്, എം സി സജീവ്, പി വി സുനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം യു അജി (പ്രസിഡന്റ്), ടി എസ് ഷനിൽ കുമാർ (സെക്രട്ടറി), ലതാ മുഹമ്മദ്, വി ഡി സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), പി വി സുനിൽ, എൻ വി ശിവൻ (ജോ. സെക്രട്ടറിമാർ) സി എസ് ഭദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.