Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യതൊഴിലാളി വള്ളത്തിൽ വീണ് പരിക്ക് പറ്റി

07 Aug 2024 20:27 IST

MUKUNDAN

Share News :

ചാവക്കാട്:മത്സ്യ തൊഴിലാളിക്ക് വള്ളത്തിൽ നിന്നും പരിക്ക് പറ്റി.ഇന്ന് രാവിലെ കടപ്പുറം മുനക്കകടവ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് വള്ളം കടലിൽ ഇറക്കി പോകുമ്പോൾ രാവിലെ ആറ് മണിയോടെ ശക്തമായ തിരയിൽ അപകടത്തിൽപ്പെടുകയായിരുന്നു.6 തൊഴിലാളികൾ ഉണ്ടായിരുന്നു.വള്ളത്തിൽ വീണ് ഏങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി കണ്ണന്തറ വിനോദൻ(52) എന്ന തൊഴിലാളിക്കാണ് പരിക്ക് പറ്റിയത്.നാട്ടിക സ്വദേശി ജിതിന്റെ ഉടമസ്ഥതയിലുള്ള ശ്രീമഹാദേവൻ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്.ഇടതുകാലിന്റെ മുട്ടിന് സാരമായ പരിക്ക് പറ്റിയ വിനോദിനെ തൃശ്ശർ അശ്വനി ആശുപത്രിയിൽ എത്തിക്കുകയും,അടിയന്തിര ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തു.


Follow us on :

More in Related News