Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതലപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.

29 Apr 2024 07:15 IST

Enlight Media

Share News :

തിരുവനന്തപുരം.-മുതലപ്പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. വള്ളത്തിൽ ആറു പേരുണ്ടായിരുന്നു. ഇതിൽ അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News