Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

23 Sep 2024 20:57 IST

- Anvar Kaitharam

Share News :

മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


പറവൂർ: നഗരസഭാ പരിധിയിലെ പൊതുകുളങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നടപ്പു വർഷത്തെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ബീന ശശിധരൻ നിർവ്വഹിച്ചു. നഗര പരിധിയിലെ പാലക്കുളം, വലിയകുളം എന്നിവിടങ്ങിലാണ് കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വൈസ് ചെയർമാൻ എം. ജെ. രാജു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, മുൻ ചെയർമാൻ വി എ പ്രഭാവതി, കൗൺസിലർമാരായ അബ്ദുൾ സലാം ടി എം. പി. ഡി. സുകുമാരി, ആശ മുരളി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ടി എ ഫസീറ, അക്വാ കൾചർ പ്രൊമോട്ടർ പ്രതാപൻ, ഹരിത, ഷിബി, വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു.

Follow us on :

More in Related News