Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 17:02 IST
Share News :
ഡൽഹിയിൽ കുട്ടികളുടെ കണ്ണാശുപത്രിയിൽ വൻ തീപിടിത്തം.
12 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മെയ് മാസത്തിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് ഏഴ് നവജാതശിശുക്കൾ മരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.