Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒടുവിൽ തൃശൂർ സുരേഷ് ​ഗോപി എടുത്തു: തിരുവനന്തപുരം രാജീവ് ചന്ദ്രശേഖറും.

04 Jun 2024 11:52 IST

Enlight News Desk

Share News :

തൃശൂർ:  വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോഴും ലീഡ് നില കുത്തനെ ഉയർത്തി എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ് ഗോപി. 40000 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. രാവിലെ 11.40 മണി വരെയുള്ള കണക്കുകൾ പ്രകാരം 

തൊട്ടുപിന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറാണുള്ളത്. സുരേഷ് ​ഗോപിയെ അട്ടിമറിക്കാനെത്തിയ

കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ ലീഡ് 40,000 കടന്നതോടെ പാർട്ടി പ്രവർത്തകർ. ജില്ലാ ഓഫീസിൽ ആഹ്ലാദ പ്രകടനങ്ങൾ‌ തുടങ്ങി.

തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 20000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഡോ ശശിതരൂരിനെ ഞെട്ടിച്ചാണ് ബി ജെ പിയുടെ മുന്നേറ്റം

Follow us on :

More in Related News