Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കര്‍ഷക കൂട്ടായ്മയും സെമിനാറും സംഘടിപ്പിച്ചു

26 Oct 2024 19:29 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കര്‍ഷക കൂട്ടായ്മയും  സെമിനാറും സംഘടിപ്പിച്ചു




മറ്റത്തൂര്‍ ഇന്ത്യാഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മൈ ലൈഫ് സ്‌റ്റൈല്‍ മാര്‍ക്കറ്റിംഗ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കേന്ദ്ര ഗവണ്മെന്റിന്റെ BIO STIMULANT ACT പ്രകാരം NPOP യുടെ ഭാഗമായി PGS INDIA ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് ഓടെ വൃക്ഷായുര്‍വേദ0 അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ഇന്ത്യാഗ്രോ പ്രോഡക്റ്റ്‌റിന്റെ ഇന്ത്യാഗ്രോ കര്‍ഷക കൂട്ടായ്മയും ഉല്‍പാദന വിപണന സാധ്യതാ സെമിനാര്‍ കോടാലിയില്‍ സംഘിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സോണല്‍ കോ ഓഡിനേറ്റര്‍ സ്റ്റെഫിന്‍ ശ്രാമ്പിക്കല്‍ ,പ്രോഗ്രാം കോ ഓഡിനേറ്റര്‍ വി.എ.ഷാഫി , വി.പി. പ്രണവ് ലാല്‍ , നൗഷാ മുഹമ്മദ്, ഷീമോള്‍ സജി , സുലേഖ സുനില്‍കുമാര്‍ , ജോര്‍ജ് കുഴികണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. 


Follow us on :

More in Related News