Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫലജിൽ രക്‌തദാന കേമ്പ് ഒക്ടോബർ 31 വെള്ളിയാഴ്ച്ച

27 Oct 2025 23:32 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സൊഹാറിലെ ഫലജ് കേന്ദ്രീകരിച്ചു് പ്രവർത്തിക്കുന്ന കലാസാംസ്‌കാരിക കൂട്ടായ്മയായ ജ്വാല ഫലജ് ഒക്ടോബർ 31ന് വെള്ളിയാഴ്ച്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ഫലജിലെ ബദർ അൽ സമ പൊളി ക്ലിനിക്കുമായ് ചേർന്നുകൊണ്ട് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഒക്ടോബർ 31 വെള്ളിയാഴ്ച്ച ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് 7 മണിവരെ ഫലജ് ബദർ അൽ സമ പോളി ക്ലിനിക്കിൽ വെച്ചു നടത്താൻ തീരുമാനിച്ചതായി ജ്വാല ഫലജ് സെക്രട്ടറി സുരേഷ്, പ്രസിഡന്റ് ഇക്ബാൽ എന്നിവർ അറിയിച്ചു.

കഴിഞ്ഞ 5 വർഷമായി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രാമുഖ്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ വിവിധ കലാസാംസ്കാരിക കായിക പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തി വരുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രക്തദാന ക്യാമ്പിൽ നൂറിലേറെ ദാതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News