Tue Dec 12, 2023 10:56 PM 1ST

Location  

Sign In

₹2,500 മൂല്യമുള്ള സൗജന്യ നേത്ര സ്ക്രീനിംഗ് ഓഫറുമായി കോഴിക്കോട് ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ

06 Aug 2026 10:40 IST

NewsDelivery

Share News :

കോഴിക്കോട്: തൊണ്ടയാട് പ്രവർത്തിക്കുന്ന NABH അംഗീകൃത ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ₹2,500 മൂല്യമുള്ള സൗജന്യ നേത്ര സ്ക്രീനിംഗ് പ്രഖ്യാപിച്ചു.

2026 ഓഗസ്റ്റ് 31 വരെ ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ കാറ്ററാക്ട്, റെറ്റിന, ലാസിക് സംബന്ധമായ സമഗ്ര സ്ക്രീനിംഗ് സൗജന്യമായി നടത്താം. കൂടാതെ ഡോക്ടർ കൺസൾട്ടേഷനോടുകൂടിയ സൗജന്യ നേത്രപരിശോധനയും ലഭ്യമാണ്.

രണ്ടുവർഷത്തിനിടെ 50,000-ത്തിലധികം രോഗികൾക്ക് ചികിത്സാ സേവനം നൽകുകയും 4,000-ത്തിലധികം നേത്ര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

കൂടാതെ മെഡിസെപ്പ് പദ്ധതിയിലുള്ള രോഗികൾക്ക് Imported ലെൻസോടുകൂടിയ കാഷ്‌ലെസ് തിമിര ശസ്ത്രക്രിയയും ആശുപത്രിയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും: 89259 33244.

ENLIGHT SNAPS

1. Eye foundation ഓഫർ എപ്പോൾ വരെ ലഭിക്കും?

2026 ഓഗസ്റ്റ് 31 വരെ.

2. സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണ്?

ഡോക്ടർ കൺസൾട്ടേഷനോടുകൂടിയ നേത്രപരിശോധനയും ₹2,500 മൂല്യമുള്ള കാറ്ററാക്ട്, റെറ്റിന, ലാസിക് സ്ക്രീനിംഗും.

3. മെഡിസെപ്പ് രോഗികൾക്ക് എന്താണ് ആനുകൂല്യം?

Imported ലെൻസോടുകൂടിയ കാഷ്‌ലെസ് തിമിര ശസ്ത്രക്രിയ ലഭ്യമാണ്.

4.eye foundation ആശുപത്രി എവിടെയാണ്?

തൊണ്ടയാട്, കോഴിക്കോട്.

5. ബുക്കിംഗ് നമ്പർ എന്താണ്?

89259 33244.

Follow us on :

More in Related News