Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമുക്തഭടൻ കെ.എം.സുരേന്ദ്രൻ നിര്യാതനായി.

20 Jun 2024 23:00 IST

- Preyesh kumar

Share News :

കൂത്താളി :പരേതനായ തയ്യുള്ള

പറമ്പിൽ അനന്തൻ നായരുടെ മകൻ,വിമുക്തഭടൻ കെ.എം.സുരേന്ദ്രൻ (62) നിര്യാതനായി.ഭാര്യ:രമ(കൽപത്തൂർ).

മക്കൾ: വിവേകാനന്ദൻ (ഗ്രാഫിക് ഡിസൈനർ, എറണാകുളം),

വിഷ്ണുദത്ത് (കസ്റ്റംസ്,കോഴിക്കോട്

എയർപോർട്ട്).സഹോദരങ്ങൾ:

ലീല (കൊളത്തൂർ ) ,രാധ (പാലേരി),

തങ്കമണി (നടുവണ്ണൂർ),സോമൻ ടി.പി.(കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി), 

സതി (കാക്കൂർ), കരുണാകരൻ (അദ്ധ്യാപകൻ).സഞ്ചയനം തിങ്കളാഴ്ച.

Follow us on :

Tags:

More in Related News