Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ഥാപക ദിനം ആചരിച്ചു.

09 Aug 2024 18:35 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു. 

ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു. 

ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ജയരാജൻ കേക്ക് മുറിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡണ്ട് എൻ.കെ.ശ്രീജേഷ് അധ്യക്ഷത വഹിച്ചു. 

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുഹമ്മദലി നാലകത്ത്. ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എൻ.കെ.കൃഷ്ണൻകുട്ടി , എൻ. വിജയകുമാർ, അനീഷ് പള്ളിപ്പറമ്പിൽ, പി. ബാലസുബ്രഹ്മണ്യൻ, പി. സൈദ് മുഹമ്മദ്‌, പി. നൗഷാദ്, പി. ബാവ, എജി. ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News