Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എരവട്ടുക്കണ്ടി മീത്തൽ (ഒറ്റതെങ്ങുള്ളതിൽ) കല്യാണി നിര്യാതയായി

03 Sep 2024 09:04 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മഞ്ഞക്കുളം എരവട്ടുക്കണ്ടി മീത്തൽ (ഒറ്റതെങ്ങുള്ളതിൽ) കല്യാണി (85)നിര്യാതയായി..

ഭർത്താവ് പരേതനായ കേളപ്പൻ.മകൻ ':രാജീവൻ.

മരുമകൾ: ശോഭ.സഹോദരൻ: പരേതനായ കണാരൻ (വികാസ് മഞ്ഞക്കുളം).


Follow us on :

Tags:

More in Related News