Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എരഞ്ഞിക്കൽ ദാമോദരൻ നായർ നിര്യാതനായി.

06 Jul 2024 09:57 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: പഴയ കാല കോൺഗ്രസ് പ്രവർത്തകൻ

മേപ്പയ്യൂർ മഠത്തും ഭാഗം എരഞ്ഞിക്കൽ ദാമോദരൻ നായർ (91) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ. മക്കൾ: ചന്ദ്രൻ, പരേതനായ പ്രദീപൻ. മരുമക്കൾ :മിനി  പൈ തോത്ത്, സജിത പാണ്ടിക്കോട് . സഹോദരങ്ങൾ :നാരായണി അമ്മ, മാധവി അമ്മ ,പരേതരായ നാരായണൻ നായർ, ലക്ഷ്മി അമ്മ ,കല്യാണി അമ്മ, ദാക്ഷായണി അമ്മ, അമ്മാളു അമ്മ. സംസ്ക്കാരം ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ .

Follow us on :

Tags:

More in Related News