Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 23:52 IST
Share News :
അഹമ്മദാബാദ് : 18 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഐ പി എൽ കിരീടം എന്ന സ്വപനംതൊട്ട് ബഗ്ലൂരു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെ തകർത്താണ് ബഗളൂരു കിരീടം നേടയത്.
ആവേശം വാനോളമുയർന്ന മത്സരത്തിൽ ആറു റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു. ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീട നേട്ടം.
Follow us on :
Tags:
More in Related News
Please select your location.