Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ മിനി ഹാർബർ ആക്കി ഉയർത്തണം..

25 Jun 2026 18:43 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ മിനി ഹാർബർ ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂറിന് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് നിവേദനം നൽകി.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്ക്കർ അലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ,വാർഡ് മെമ്പർ ഉമ്മർ ഹാജി എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News