Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനസിക വെല്ല് വിളി നേരിടുന്ന സവിശേഷ വിദ്യാലയങ്ങളിലെ ജീവനക്കാർ വിവിധ ആവശ്യങ്ങളുമായി വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തി ..

06 Sep 2024 14:32 IST

UNNICHEKKU .M

Share News :


മുക്കം:മാനസിക വെല്ല് വിളി നേരിടുന്ന സവിശേഷ വിദ്യാലയങ്ങളിലെ ജീവനക്കാർ വിവിധ ആശ്യങ്ങൾക്കായി വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തി ശ്രദ്ധയിൽപ്പെടുത്തി . അയ്യായിരത്തോളം വരുന്ന അധ്യാപക അനധ്യാപക ജീവനക്കാർക്ക് വേതനം നൽകുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക, സാമൂഹ്യസുരക്ഷ സംരക്ഷണം നൽകുക, ഉത്സവബത്ത അനുവദിക്കുക എന്നീആവശ്യങ്ങൾ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്തി ശിവൻകുട്ടിയുമായി ചർച്ച നടത്തിയത്. സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ എഐടിയുസി പ്രസിഡന്റ്‌ തങ്കമണി ടീച്ചർ, അനുജ ടീച്ചർ,

എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി ' കെ. പി. രാജേന്ദ്രൻ, സെക്രട്ടറി സി. പി. മുരളി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News