Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനയൂരിൽ എട്ട് പേർക്ക് തെരുവ് നായ ആക്രമിച്ച് പരിക്ക് .

24 Aug 2024 19:36 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വാണിയംകുളം പനയൂരിൽ രണ്ടു കുട്ടികളടക്കം എട്ടു പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്. പനയൂർ , വെള്ളാരം പാറ പ്രദേശങ്ങളിലാണ് തെരുവ് നായ ഭീതി പടർത്തിയത്. ഹസീന ( 27), മിഥുൻ (22),

അതുൽ കൃഷ്ണ ( 13), നന്ദന (20) , പ്രേമ ലത (39) , സൗമ്യ (37) , പ്രശോദ് , സൂരജ് (22) എന്നിവർക്കാണ് കടിയേറ്റത് . പരിക്കേറ്റവരെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസം കൂനത്തറ പ്രദേശത്ത് മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റിരു

ന്നു.

Follow us on :

More in Related News