Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 21:57 IST
Share News :
പീരുമേട്:പരുന്തു പാറ കൈയ്യേറ്റം അന്വേഷിക്കാൻപ്രത്യേക സംഘം രൂപികരിച്ചു. ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
മഞ്ചുമല വില്ലേജിൽ 12 പേർക്കും പീരുമേട്ടിൽ 15 പേർക്കും രേഖകൾ ഹാജരാക്കാൻ നോട്ടിസ് നൽകി. കൂടാതെ രണ്ട് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടി
ൻ്റ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് റവന്യു അധികാരികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.