Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്ഐ വിദ്യാർത്ഥികളെ അനുമോദിച്ചു

28 May 2024 15:02 IST

MUKUNDAN

Share News :

ചാവക്കാട്:ഡിവൈഎഫ്ഐ കടപ്പുറം ഗ്രാമപഞ്ചായത്ത് മാട്ടുമ്മൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എറിൻ ആന്റണി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി അസറുദ്ദീൻ അധ്യക്ഷത വഹിച്ചു.റാഹില വഹാബ് നന്ദി പറഞ്ഞു.സിപിഎം മാട്ടുമ്മൽ ബ്രാഞ്ച് സെക്രട്ടറി സി.എൻ.രാജേഷ്,എൽസി മെമ്പർമാരായ എം.എ.പ്രകാശൻ,കെ.വി.അഷറഫ്,മുതിർന്ന നേതാക്കളായ കെ.വി.റസാഖ് ഹാജി,എം.എ. വേലായുധൻ, ഉണ്ണികൃഷ്ണൻ,പൃഥ്വിരാജ്,പ്രഭു,മറ്റും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

Follow us on :

More in Related News