Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രൈവറെ ആവശ്യമുണ്ട്

08 Oct 2024 17:12 IST

ENLIGHT REPORTER KODAKARA

Share News :

പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നതിന് തയ്യാറായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. താല്‍പര്യമുള്ളവര്‍ ഡ്രൈവര്‍ ലൈസന്‍സ് രേഖകള്‍ സഹിതം 14-10-2024 വൈകുന്നേരം 4 മണിക്ക് മുന്‍പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്, പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രം, പന്തല്ലൂര്‍, നെല്ലായി പി.ഒ, പിന്‍ - 680305 എന്ന വിലാസത്തില്‍ അപേക്ഷകള്‍ പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Follow us on :

More in Related News