Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 14:04 IST
Share News :
അരിക്കുളം: ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025 സമാപിച്ചു.
അവസാന ദിവസം നടന്ന
സാംസ്കാരിക സായാഹ്നം പ്രശസ്ത ചലച്ചിത്രനടി കുക്കു പരമേശ്വരൻ ഉദ്ഘാടനംചെയ്തു.ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് എം എം. സുഗതൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.സി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് അഷറഫ് വള്ളോട്ട്, സി.ബിജു മാസ്റ്റർ,പ്രദീപൻ കണ്ണമ്പത്ത്, വി. എം. ഉണ്ണി,
ടി.താജുദ്ദീൻ എന്നിവർ സംസാരിച്ചു . അരിക്കുളം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ കെ. കെ. നാരായണൻ, എ.കെ. എൻ.
അടിയോടി, പീ. ഗീതാ ദേവി, ടി.സുരേഷ്, സി.രാധ എന്നിവർ സംസാരിച്ചു. അനിൽ കോളിയോട് നന്ദി പറഞ്ഞു.
തുടർന്ന് പാണ്ടിമേളം, തീപ്പന്തങ്ങൾ, രാജസ്ഥാൻ ഫോക്ക് ഡാൻസ് ബിറാജ് ഹോളി,കുടുംബശ്രീ കലാപരിപാടികൾ എന്നിവ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.