Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 14:25 IST
Share News :
കോഴിക്കോട് : നാടക പ്രവർത്തകൻ ഷിബു പാലാഴി (58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് എൻ.ജി.ഒ. ക്വാർട്ടേഴ്സ് ശാഖയിൽ കളക്ഷൻ ഏജൻ്റായിരുന്നു.
സ്കൂൾ നാടകങ്ങളിലൂടെയും നാടക സംഘാടനങ്ങളിലൂടെയുമാണ് ശ്രദ്ധേയനായത്.
ഭാര്യഃ റീജ
മകൻ : ഇവാൻ ചന്ദ്
സഹോദരങ്ങൾ: രാധാകൃഷ്ണൻ, രതീശൻ , രമാഭായ്, സ്‌നേഹപ്രഭ, പരേതരായ ശശീന്ദ്രൻ , പ്രസന്ന .
Follow us on :
Tags:
More in Related News
Please select your location.