Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 14:34 IST
Share News :
കോടശ്ശേരി:
ഫിഷറീസ് ഡിപ്പാർട്ട് മെൻ്റ് - ജനകീയ മത്സ്യകൃഷി 24-25വിശാല കാർപ്പ് മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉൽഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് KP ജെയിംസ് പോൾ പറമ്പിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു. ചാലക്കുടി മത്സ്യഭവൻ പ്രോജക്റ്റ് കോഡിനേറ്റർ റെൻ്റീന വർഗീസ്, ആരോഗ്യവിദ്യഭാസ സ്റ്റാന്റാഗ് കമ്മറ്റി ചെയർമാൻ KT. ജോർജ് , മുൻ പ്രസിഡണ്ട് റിജുമാവേലി . അസിസ്റ്റൻറ് എൻജിനീയർ നൈനാദ്,എന്നിവരും മത്സ്യഗുണഭോക്താക്കളുംപങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.