Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കെപറമ്പിൽ ദിനേശൻ നിര്യാതനായി

05 Jul 2024 21:42 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കീഴ്പ്പയൂർ നരിക്കുനിയിലെ പരേതനായ കിഴക്കേ പറമ്പിൽ കണാരൻ്റെ മകൻ ദിനേശൻ (48) നിര്യാതനായി..ഭാര്യ: ബവിത (കൂത്താളി).

മക്കൾ: സാനിയ മിർസ.മിയ ദിനേശൻ.

അമ്മ :ജാനകി.സഹോദരങ്ങൾ: സത്യൻ  (ഓട്ടോ ഡ്രൈവർ മേപ്പയ്യൂർ),ബിജു മണിയൂർ..

സംസ്കാരം ഇന്ന് വെള്ളിയാഴ്ച രാത്രി 12 മണി

വാളൂർ ഹെൽത്ത് സെൻ്റർ താവോളി മീത്തൽ വീട്ടുവളപ്പിൽ

Follow us on :

Tags:

More in Related News