Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 07:39 IST
Share News :
കുന്ദമംഗലം : ചുലാംവയൽ അമ്പലപ്പറമ്പിൽ അബ്ദുറഹിമാന്റെ ഭാര്യപുന്നക്കൽ ചാലിൽ ഹലീമ (73 )നിര്യാതയായി.പതിമംഗലം പരേതനായ മുട്ടാഞ്ചേരി മണ്ണിൽ അഹമ്മദ് കോയ ഹാജിയുടെ മകളാണ്. മക്കൾ: മുഹമ്മദ് അഷ്റഫ് (അമാന ടൂർസ് & ട്രാവൽസ് ), ഇഖ്ബാൽ, പാത്തുട്ടി പതിമംഗലം, സുലൈഖ വെളിമണ്ണ, മരുമക്കൾ: സുലൈമാൻ പതിമംഗലം, അഷ്റഫ് വെളിമണ്ണ -, റുബീന (മോളി) പന്തീർപാടം.
സഹോദരങ്ങൾ: ഫാത്തിമ വെണ്ണക്കാട്, ആമിന കൊട്ടക്കാവയൽ, സൈനബ മടവൂർ ,ഖദീജ പെരുവയൽ, സഫിയ മൂഴിക്കൽ,ഉമ്മുകുൽസു ആരാമ്പ്രം ,
എം എം മുഹമ്മദ്, എം എം അബ്ദുറഹിമാൻ, എം എം ഹുസൈൻ.എം എം ഇബ്രാഹീം എംഎം (മുട്ടാഞ്ചേരി മണ്ണിൽ). മയ്യിത്ത് നിസ്കാരം ശനി രാവിലെ 10.30ന് ചൂലാംവയൽ ജുമാമസ്‌ജിതിൽ.
Follow us on :
Please select your location.