Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

10 Jul 2024 20:35 IST

- Jithu Vijay

Share News :

തിരൂരങ്ങാടി : ഐ.ടി.ടി.സി ട്രാവൽസ് മാനേജിങ് ഡയറക്ടറും കൊടിഞ്ഞി കടുവാളൂർ പരേതനായ പത്തൂർ ഉണ്ണിമൊയ്തീൻ (സാഹിബ് ഹാജി)ൻ്റെ മകനുമായ അബ്ദുറഹ്മാൻ എന്ന മാനു(59) നിര്യാതനായി.


ഭാര്യ : ഹസീന പാണ്ടികശാല (രാമനാട്ടുകര)


മക്കൾ : സറീന (ഖത്തർ), റിൻഷ(തിരൂർ), റിജാസ് റഹ്മാൻ (ലണ്ടൻ), അയാസ് റഹ്മാൻ(ബാംഗ്ലൂർ).


മരുമക്കൾ : നിഷാദ് പയ്യോളി - കോഴിക്കോട് (ഖത്തർ), ഷമ്മാസ് തിരൂർ (ജിദ്ദ), ഡോ.ഹനീന (ലണ്ടൻ).


സഹോദരങ്ങൾ : അബ്ദുൽ അസീസ് (നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്), അബ്ദുൽ സലാം, (വാക്കറൂ ഗ്രൂപ്പ്‌ ഡയരക്ടർ) അബ്ദുൽ നാസർ (മലബാർ ഫുഡ്സ് റിയാദ്),

ഡോ. സൈഫുദ്ധീൻ (എം.കെ.എച്ച് ഹോസ്പിറ്റൽ തിരൂരങ്ങാടി),

സീനത്ത് (തിരൂർ), ഷബീർ അലി (ആർസൽ ലാബ്),  ആസിഫ് ഐ ടി ടി സി. (കേരള ടൂർ ഓപ്പറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ്‌)

Follow us on :

Tags:

More in Related News