Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 21:34 IST
Share News :
വൈക്കം: വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡൻ്റായിരുന്ന പരേതനായ ഡോ. ആൻ്റണി പാണേഴൻ്റെ ഭാര്യ - അമ്മു ആൻ്റണി (87) നിര്യാതയായി. സംസ്കാരം
ശനിയാഴ്ച (മെയ് - 23) രാവിലെ 11ന് കൊതവറ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ - സൂസന്ന ജോസഫ്, സബിത തോംസൺ, ജോൺ ആൻ്റണി, വർക്കി ആൻ്റണി. മരുമക്കൾ - ജോസഫ് ഫ്രാൻസിസ്, തോംസൺ, മേരി, ജിഷ.
Follow us on :
Tags:
More in Related News
Please select your location.