Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസ 25 -ാം വാർഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

29 Apr 2025 12:43 IST

ENLIGHT MEDIA OMAN

Share News :

സൂർ: സൂറിൽ നാല് പതിറ്റാണ്ട് കാലമായി ജനമനസ്സുകളിൽ സ്തുതർഹമായ പ്രവർത്തനം കാഴ്ചവെച്ചു വരുന്ന സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ 2001 ൽ സ്ഥാപിതമായ അഭിമാനപൂർവ്വം സമസ്തയുടെ 7978 നമ്പറായി രജിസ്റ്റർ ചെയ്ത ഈ പ്രവാസ ലോകത്ത് ആത്മീയ വെളിച്ചം വീശി ദീനീ വിജ്ഞാന നൗകയിൽ പ്രയാണം തുടരുന്ന ഏവർക്കും മാതൃകപരമായ കുരുന്നു മക്കളിൽ ഇസ്‌ലാമിക ബോധം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന നൂറു കണക്കിന് കുട്ടികൾ പഠനം നടത്തിയ സമസ്തയുടെ പൊതു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഒമാനിലെ തന്നെ ആദ്യ മദ്റസകളിൽ പെട്ട നിരവധി ഉലമാ ഉമറാക്കളുടെ ഊർജ്ജഫലമായി പടുത്തുയർത്തിയ സൂറിലെ മഹത്തായ സ്ഥാപനം ദാറുൽ ഖുർആൻ ഹയർ സെക്കണ്ടറി മദ്റസയുടെ 25-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് വിശാലമായ 125 അംഗ സ്വാഗത സംഘാടക സമിതി രൂപീകരിച്ചു. 

2025 മെയ് 16 ന് നടക്കുന്ന സിൽവർ ജൂബിലി ആഘോഷ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ചെയർമാൻ മുഹിയിയുദ്ധീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സ്വദർ മുഅല്ലിം ബശീർ ഫൈസി കൂരിയാട് ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആബിദ് മുസ്‌ലിയാർ സ്വാഗതവും, ജോ.സെക്രട്ടറി ശറഫുദ്ധീൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. 

ഹാഫിള് ഫൈസൽ ഫൈസി, അബ്ദുൽ നാസർ ദാരിമി, സൈദ് നെല്ലായ, ശിഹാബ് വാളക്കുളം, അഡ്വ. സഈദ് കൂത്തുപറമ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൂറിലെ സമസ്തയുടെയും, കെ.എം.സി.സിയുടെയും പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

സ്വാഗത സംഘ അംഗങ്ങളായി അൻവർ ഹാജി അൽ ഫൗസ്, മൊയ്തീൻ ഹാജി കണ്ണൂർ, ഹംസ വാളകുളം, അബൂബക്കർ നല്ലളം, സൈനുദ്ദീൻ കൊടുവള്ളി, അഷ്റഫ് നാദാപുരം, സുലൈമാൻ ഹാജി തളിക്കുളം, ഉസ്മാൻ അന്തിക്കാട് (മുഖ്യ രക്ഷാധികാരികൾ) മുഹിയുദ്ധീൻ മുസ്‌ലിയാർ (ചെയർമാൻ) ശിഹാബ് വാളക്കുളം (കൺവീനർ) അഡ്വ. സഈദ് കൂത്തുപറമ്പ് (ഖജാഞ്ചി) ബശീർ ഫൈസി കൂരിയാട് (വർക്കിംഗ് ചെയർമാൻ) ആബിദ് മുസ്‌ലിയാർ (വർക്കിംഗ് കൺവീനർ) അബ്ദുൽ നവാസ് ആലപ്പുഴ (ഫിനാൻസ് ചെയർമാൻ) അബ്ദുൽ ബശീർ തൃശ്ശൂർ ( ഫിനാൻസ് കൺവീനർ) ശറഫുദ്ദീൻ കൊടുങ്ങല്ലൂർ, അബ്ദുൽ റസാഖ് പേരാമ്പ്ര, ഉമ്മർ മുള്ളൂർക്കര, ഹാഫിള് അബൂബക്കർ സിദ്ധീഖ് മൗലവി, അബ്ദുൽ നാസർ ദാരിമി, അബ്ദുൽ നാസർ കണ്ണൂർ, അൽത്വാഫ് കണ്ണൂർ, മൊയ്തീൻ കുട്ടി നെല്ലായ, ശാനവാസ് തിരുവനന്തപുരം, അഷ്റഫ് അഫ്നാൻ മജാൻ, അബ്ദുൽ റഹ്‌മാൻ ഷൊർണ്ണൂർ, റിയാസ് വർക്കല, റഫ്ശാദ്, മുഹമ്മദ് ശബീബ് ചാവക്കാട്, സ്വലിഹ് തലയാട്, അബ്ദുൽ അസീസ് നാദാപുരം, (വൈസ് ചെയർമാൻമാർ) അബ്ദുൽ ഖാദർ നാദാപുരം, ഹാഫിള് ഫൈസൽ ഫൈസി, ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി, ഹനീഫ് മംഗലാപുരം, സൈദ് നെല്ലായ, അബ്ദുൽ ലത്തിഫ് നല്ലളം, മൂസ കുഞ്ഞ് കാസർകോട്, ഫാറൂഖ് അൽ ഫൗസ്, മുഹമ്മദ് പയ്യന്നൂർ, മുഹമ്മദലി ബാപ്പുട്ടി മഞ്ചേരി, നാസർ മൗലവി തലയാട്, അഷ്റഫ് കണ്ണൂർ, ലിയാഖത്ത് , തൻസീഫ് അൻജാസ്, അബ്ദുൽ സലാം പയ്യന്നൂർ, മുസ്തഫ കൊളപ്പുറം (ജോ. കൺവീനർമാർ) ഫൈസൽ ആലപ്പുഴ (ഫുഡ് ) സുഹൈൽ കണ്ണൂർ (വളണ്ടിയർ ക്യാപ്റ്റൻ) മൻസൂർ, അബ്ദുൽ റാസിഖ് കണ്ണൂർ, നസീർ കൂടല്ലൂർ, ജാഫർ സ്വാദിഖ് കോഴിക്കോട്, സുഹൈൽ പാലക്കാട്, ശാജഹാൻ കിളിമാനൂർ, അബ്ദുൽ സത്താർ കണ്ണൂർ (വൈസ് ക്യാപ്റ്റൻമാർ) മെമ്പർമാരായി നിസാർ തൃശ്ശൂർ, നൗഫൽ ബേക് ഹോം, മുഹമ്മദ് കുട്ടി സൂർ സി , നിശാസ് തൃശ്ശൂർ, മുസ്തഫ കണ്ണൂർ, അബ്ദുൽ റസാഖ് പടുവിൽ, നവാസ് മുണ്ടശ്ശേരി, സൈഫുദ്ധീൻ പത്തനം തിട്ട , സഹദ് കണ്ണൂർ, മുഹമ്മദ് ശിഹാബുദ്ദീൻ, അബൂ ത്വാഹിർ, മുഹമ്മദ് കോയ കോഴിക്കോട്, ജാഫർ മുക്കം, നവാസ് ആലുവ, ശെയീർ കണ്ണൂർ, ശബീർ വലപ്പാട്, അബ്ദുൽ ഇസ്ഹാഖ് പടുവിൽ, ഷാഹുൽ ഹമീദ് കോട്ടയം, അജ്മൽ കോട്ടയം, ശമീർ മുള്ളൂർക്കര, ശംസുദ്ധീൻ മുള്ളൂർക്കര , ഹംസ പട്ടാമ്പി, ശാജി വർക്കല, അബ്ദുൽ മജീദ്, ശംസുദ്ധീൻ അൽ മാഗോ, സഹീർ പയ്യന്നൂർ, ഇർശാദ് കോഴിക്കോട്, നൗഫൽ കൊണ്ടോട്ടി, സുഹൈർ മക്ക, മുഹമ്മദ് ശമീർ തിരുവനന്തപുരം, റശീദ് കണ്ണൂർ, അസീഫ് അഹമ്മദ്, മസ്ഹൂദ് , നിസാർ വാവാട്, സുഹൈൽ നാദാപുരം, ഖമറുദ്ദീൻ ആലുവ, ശാജി കൊല്ലം, ബിജു കൊച്ചി, ഉബൈദുള്ള വാഴക്കാട്, മുഹമ്മദ് ശജീൽ തിരൂർ, ഫിറോസ്, മുഹമ്മദ് അലി, സുബൈർ കണ്ണൂർ, റഫീഖ് കണ്ണൂർ, അബ്ദുൽ മുനീർ ഒമാനൂർ, ഹാരിസ് നാദാപുരം, ശിഹാബ് ഇടുക്കി, മുഹമ്മദ് സബീൽ കണ്ണൂർ, അബ്ദുൽ റഹീം വടകര, റഫീഖ് നല്ലളം, റാഫി തളിക്കുളം, മുസ്തഫ പെരിന്തൽമണ്ണ, സഹൽ മലപ്പുറം, നറീശ് കണ്ണൂർ, മുസ്തഫ കണ്ണൂർ, റിജാസ് കൂത്തു പറമ്പ്, അബ്ദുള്ള കണ്ണൂർ, ഉമർ അലി മലപ്പുറം, മുജീബ് തലയാട്, റഫീഖ് നാദാപുരം, നൗഷാദ് ചെറുവാടി, ഫൈസൽ പറമ്പത്ത്, ശംസുദ്ദീൻ അൽ ഹൈത്തമി, ഹാഫിള് ശുഐബ് ഫൈസി, അബ്ദുൽ റഹീം പാർക് വെ, അനസ് ഖാൻ, സുധീർ, ശമീർ തളിക്കുളം, അബ്ദുൽ ശുക്കൂർ കോഴിചെന എന്നിവരെ തെരെഞ്ഞെടുത്തു.

സിൽവർ ജൂബിലി ആഘോഷം ഉൽഘാടനം ബഹു. സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരാവാഹികൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News