Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കൃതി ഖത്തര്‍ - ഖിത്വവ ആള്‍ ഇന്ത്യ വടം വലി മത്സരം നാളെ.

18 Apr 2024 20:32 IST

ISMAYIL THENINGAL

Share News :

ദോഹ : സംസ്കൃതി ഖത്തറും - ഖിത്വവയും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ വടം വലി മത്സരം നാളെ ഏപ്രിൽ 19ന് മിസൈദ് എം.ഐ.സി സ്പോർട്സ് കോംപ്ലക്‌സിൽ നടക്കും. ‌മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ത്യൻ സ്പോർട്‌സ് സെൻ്റർ പ്രസിൻഡൻ്റ് അബ്‌ദുൽറഹ്‌മാൻ ഇ. പി നിർവഹിക്കും. 

വൈകിട്ട് നാലു മുതൽ ആരംഭിക്കുന്ന വാശിയേറിയ മത്സരത്തിൽ നാലു വനിതാ ടീംമുകളും എട്ട് പുരുഷ ടീംമുകളും പങ്കെടുക്കും. മത്സര വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.  

Follow us on :

Tags:

More in Related News