Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2025 21:57 IST
Share News :
മുതുവല്ലൂർ : സിപിഐഎം മുതുവല്ലൂർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ചു. ബ്രാഞ്ചിൽ നടന്ന ശുചീകരണപരിപാടിയുടെ ഉദ്ഘാടനം മുതുവല്ലൂർ ലോക്കൽ സെക്രട്ടറി കെ.പി ഷക്കീർ നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജയശങ്കർ ബാബു അദ്ധ്യക്ഷനായി. പാർട്ടി പോഷക സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് വി.കെ നാരായണൻ കുട്ടി (കർഷക സംഘം), രജനി (ജനാധിപത്യ മഹിള അസോ.), സുരേഷ് കുമാർ, നാരായണൻ കുട്ടി,അയ്യപ്പൻകുട്ടി (സി ഐ ടി യു), അക്ഷയ് പടിഞ്ഞാത്ത് (ഡിവൈഎഫ്ഐ), രാജു നാരായണൻ (കെ എസ് ടി എ), വാർഡ് മെമ്പർ പഞ്ചമി പ്രദീപ്, ബ്രാഞ്ച് അംഗം മനോജ് കുമാർ, സുകുമാരൻ, പുഷ്പരാജൻ,സുരേഷ്കുമാർ, പി.പി രാജൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.