Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 10:38 IST
Share News :
പുതുപ്പാടി: മാധ്യമ നുണപ്രചരണത്തിനെതിരെ സിപിഐ (എം) സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചുള്ള പ്രതിഷേധ കൂട്ടായ്മ പെരുമ്പള്ളി അങ്ങാടിയിൽ നടന്നു.
സി പി ഐ (എം) മലപുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം ഇ ജലീൽ അദ്ധ്യക്ഷനായിരുന്നു. കെ വിജയകുമാർ സ്വാഗതവും ഏ പി ദാസൻ നന്ദിയും പറഞ്ഞു. ജിൽസൺ ജോൺ കെ ജി ഗീത കെ രാജൻ ഇ കെ അബ്ദുറഹിമാൻ മോഹൻദാസ് ഏ പി നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.