Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 22:41 IST
Share News :
തലയോലപ്പറമ്പ്: തലപ്പാറ പുത്തൻപുരയിൽ (അറയ്ക്ക പറമ്പ്) ജോസഫ് ജോയ് (ജോയിച്ചൻ-67 ) നിര്യാതനായി.സംസ്കാരം നാളെ (29/04/2026) ബുധനാഴ്ച വൈകിട്ട് 4ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയ കുടുംബ കല്ലറയിൽ. ഭാര്യ - ത്രേസ്യാമ്മ ജോയ് (ടി.വി.പുരം മാന്തുവള്ളിൽ കുടുംബാംഗം).
മക്കൾ - റിജോയ്, റീഷ്യ.മരുമകൾ - ട്രീസ (നടുച്ചിറ വേലപ്പാറ-രാമംകരി, കുട്ടനാട്).
Follow us on :
Tags:
More in Related News
Please select your location.