Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐ എം ലോക്കൽ സമ്മേളനം: കുന്നമംഗലം അങ്ങാടി ശുചീകരിച്ചു

29 Sep 2024 12:58 IST

Basheer Puthukkudi

Share News :

കുന്നമംഗലം : 2024 ഒക്ടോബർ 20, 21 തീയതികളിൽ കുരുക്കത്തൂരിൽ വെച്ച് നടക്കുന്ന സിപിഐഎം കുന്നമംഗലം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം അങ്ങാടി ശുചീകരിച്ചു സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം സുധീഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. മോഹനൻ, ടി. ശിവാനന്ദൻ, കെ. സുരേഷ് ബാബു, ബാവ പുതുക്കുടി, സി. സുനിത, പി. വിനീത , പി.പി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News