Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 08:07 IST
Share News :
നിര്‍മാണ പുരോഗതി വിലയിരുത്തി
കോടാലി: കൊടകര- വെള്ളികുളങ്ങര റോഡില്‍ നടന്നുവരുന്ന ഓവര്‍ലേ പ്രവര്‍ത്തികളുടെ നിര്‍മ്മാണ പുരോഗതി കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ വിലയിരുത്തി. ഒരുകോടി 20 ലക്ഷം രൂപ ചെലവിലാണ് ഈ റോഡില്‍ ഓവര്‍ലെ പ്രവര്‍ത്തികള്‍ നടന്നുവരുന്നത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി വൈസ് പ്രസിഡന്റ് സനല ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും എം.എല്‍.എ ക്കൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.