Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 19:40 IST
Share News :
ഒറ്റപ്പാലം : വരോട് അനങ്ങൻ മലയിലെ വിവാദ കരിങ്കൽ ക്വാറി
ക്കെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ സ്ഥലം സന്ദർശിച്ച
എം പി ക്ക് നേരെ തട്ടിക്കറിയവർ
ക്വാറി മുതലാളിയുടെ അച്ചാരം പറ്റി ജീവിക്കുന്ന സാമൂഹ്യ വിരുദ്ധർ ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കുവാൻ എം.പി യോടൊപ്പം
കോൺഗ്രസ് ശക്തമായി രംഗത്തുണ്ടാവും. എട്ടിന് ഒറ്റപ്പാലം ടൗണിൽ കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കൾ നേതൃത്വം നൽകുന്ന ഏകദിന ഉപവാസം സംഘടിപ്പി
ക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്
എൻ കെ ജയരാജൻ അറിയിച്ചു.
Follow us on :
More in Related News
Please select your location.