Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 19:59 IST
Share News :
കരുവന്നൂർ ബാങ്ക് അഴിമതിക്കേസ് പ്രതിയും , വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷന് താല്കാലിക ജാമ്യം ലഭിച്ചതിനെ തുടർന്ന് നഗരസഭാ യോഗത്തിൽ അരവിന്ദാക്ഷൻ്റെ കൗൺസിൽ സ്ഥാനത്തേക്കുള്ള അയോഗ്യത ഒഴിവാക്കാൻ പാർട്ടി നിർദേശപ്രകാശം കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത് തടയാൻ കോൺഗ്രസ് ഉപരോധം. കോൺഗ്രസ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡണ്ട് മാരായ ബിജു ഇസ്മായേൽ, സി എച്ച് ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിപക്ഷ കൗൺസിലർമാരും ചേർന്ന് നഗരസഭാ കാര്യാലയം ഉപരോധിച്ചു.
നഗരസഭാ കൗൺസിലർ എസ് എ.എ ആസാദ് അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭാ പ്രതിപക്ഷനേതാവും DCC ജനറൽ സെക്രട്ടറിയുമായ K. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പി.എൻ വൈശാഖ് മുഖ്യപ്രഭാഷണം നടത്തി.
DCC ജനറൽ സെക്രട്ടറിമാരായ പി.ജെ രാജു , എൻ ആർ സതീശൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.ജി. ജയദീപ്, കെ. ആർ കൃഷ്ണൻ കുട്ടി എ.എസ് ഹംസ,Tv സണ്ണി, ശശി മംഗലം, സന്ധ്യ കൊടക്കാടത്ത് , ബുഷറ റഷീദ്, അസ്വ: മുഹമ്മദ് ഷെഫീഖ്, ജോയൽ മഞ്ഞില, സി.കെ. ഹരിദാസ് , ബാബു കണ്ണനായ്ക്കൽ, എ.പി. ദേവസി, എ.പി. ജയപ്രകാശ്, കെ.എ.രാജീവ്, സി.ആർ രാധാകൃഷ്ണൻ , കെ.എച്ച് സിദ്ധിഖ്, കാസിലർമാരായ കെ.എൻ പ്രകാശ്, കെ.ഗോപാലകൃഷ്ണൻ,വിജീഷ് ഭാസ്കരൻ ,രമണി പ്രേമദാസൻ , ജിജി സാംസൺ ,നിജി ബാബു,ഉദയ ബാലൻ ,നസീബ നാസറലി ,അഡ്വ: ശ്രീദേവി രതീഷ് , കമലം ശ്രീനിവാസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.