Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 19:54 IST
Share News :
പുത്തൻചിറ,:
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,
രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക,
ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക,
വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുത്തൻചിറ കേമ കോൺഗ്രസ് മണ്ഡലം കമ്മിറ്റി
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടി ജില്ലാ കമ്മിറ്റിയംഗം പി.യു.സുരേഷ്കുമാർ ഉദ്ഘാടനം നടത്തി.
ടി.എസ്.ഷാജി, ആന്റണി പയ്യപ്പിളളി, ജിജോ അരീക്കാടൻ, വി.എസ്.അരുൺരാജ്, സി.കെ.യുധിമാസ്റ്റർ, പി.എ.ഹസൈനാർ, സുഭാഷ് പനങ്ങാടൻ, ഷൈല പ്രകാശൻ, എം.എ.കൊച്ചുമൊയ്തീൻ, സി.എം.രവീന്ദ്രൻ, പി.സി. ബാബു, കെ.പി.പ്രജീഷ്, പി.വി.സലാം, അനൂപ് ആനപ്പാറ, സിജിൻ ഉമ്മർ, ജോസ് കാളിയങ്കര, ജോർജ് പനക്കൽ, ജെറൊം, സുനിൽ, സലാം അരീപ്പുറത്ത്, പോൾസൺ, ലിജോയ് കല്ലൻ, ബെഞ്ചി ആലപ്പാട്ട്, ഉണ്ണി പനമ്പിള്ളി, അസീസ് പിണ്ടാണി, എന്നിവർ സംസാരിച്ചു
Follow us on :
Tags:
Please select your location.