Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ കോൺഗ്രസിന്റെ സ്നേഹ സംഗമം.

23 Mar 2025 16:02 IST

Asharaf KP

Share News :



ലഹരിക്കെതിരെ വരയും,

കവിതയും, സന്ദേശവും

ഗാനങ്ങളുമായി കുന്നുമ്മൽ മണ്ഡലം

കോൺഗ്രസ് കമ്മിറ്റി

കക്കട്ട് ടൗണിൽ ലഹരിക്കെതിരെ സ്നേഹ സംഗമം നടത്തി.

  ചിത്രകാരൻ രാജഗോപലൻ കാരപ്പറ്റ പോസ്റ്റർ

പ്രകാശനം നടത്തി. മണ്ഡലം പ്രസി. ഇൻ ചാർജ് എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസി. മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ സന്ദേശം ബ്ലോക്ക് പ്രസി. ശ്രീജേഷ് ഊരത്തും , ഷാഫി പറമ്പിൽ

എം.പി.യുടെ സന്ദേശം ജമാൽ മൊകേരിയും

വായിച്ചു. ബ്ലോക്ക് മണ്ഡലം

ഭാരവാഹികളായ വി.പി. മൂസ, വനജ ഒതയോത്ത്

എടത്തിൽ ദാമോദരൻ, കെ.പി.ബാബു, എ. ഗോപി ദാസ്, അനന്തൻ കൂനിയിൽ വി.വി. വിനോദൻ, ബീന എലിയാറ, സീബ ലാലു,

എ.കെ.പ്രകാശൻ ,അരുൺ

മൂയയോട്ട് , സി. ഗംഗാധരൻ , വി.പി.സതി, ബഷീർ മൊകേരി , അൻവർ സാദത്ത്, കെ.അജിൻ, ഷമീർ പി.കെ.ബാബുരാജ് വട്ടോളി ജി.പി. ഉസ്മാൻ പ്രസംഗിച്ചു.

Follow us on :

More in Related News