Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയിയെ അഭിനന്ദിച്ചു .

20 Jul 2024 18:32 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ചാർട്ടേഡ് അക്കൗണ്ടൻ്റ് പരീക്ഷ പാസായ യുവാവിനെ

അഭിനന്ദിച്ചു.

സി പി ഐ എം മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വരോട് കുരിശ് മുക്ക്

മാളിയേക്കൽ വീട്ടിൽ റോബിൻ ദേവസ്യയെ അഭിനന്ദിച്ചത്.

നഗരസഭ ചെയർ പേഴ്സൺ കെ ജാനകിദേവി ഉപഹാരം സമ്മാനിച്ചു . വരോട് ലോക്കൽ കമ്മറ്റി സെക്രട്ടറി പി സി സോമൻ , കൗൺസിലർമാരായ കെ. അബ്ദുൽ നാസർ. ടി ലത. കെ സുരേഷ് കുമാർ. ബ്രാഞ്ച് സെക്രട്ടറിമാരായ നാരായണൻ കുട്ടി. പ്രഭാകരൻ. ഷിജോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News