Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 20:03 IST
Share News :
എം.വി.എച്ച്.എസ്.എസ് .സ്കൗട്ട് -ഗൈഡ് ന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.
സ്കൂളിന് മുന്നിൽ പൈപ്പുകളും മറ്റും കൂട്ടിയിട്ട് ഇഴ ജന്തുക്കളുടെയും സ്കൂളിന്റെ മുന്നിൽ വണ്ടികൾ പാർക്ക് ചെയ്ത് അതിൽ നിന്ന് ഭക്ഷണത്തിന്റെ വേസ്റ്റും പുറമേ നിന്ന് പ്ലാസ്റ്റിക്കിന്റെ മാലിന്യങ്ങളും തള്ളി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്കൗട്ടിലെ കുട്ടികൾ ഇവിടം വൃത്തിയാക്കിയത്.എച്ച് എം ജിതേഷ് മാസ്റ്റർ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ ടി കെ ഷാജി, സക്കീർ ഹുസൈൻ, മീന,മനിഷിദ, അവിഷ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.