Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 18:19 IST
Share News :
ചാവക്കാട്:ആറുപതിറ്റാണ്ടിലേറെ കാലം അമേരിക്കയുടെ ഉപരോത്തിനും,തിട്ടൂരങ്ങൾക്കും മുന്നിൽ പൊരുതി നിൽക്കുന്ന
ക്യുബൻ ജനതക്ക് സിഐടിയു ചാവക്കാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി.സുമേഷ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം.അലി അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എസ്.മനോജ്,ടി.ബി.ദായനാധൻ,വസന്ത വേണു,ഉണ്ണി വരാനാട്ട്,ജെയിംസ് ആളൂർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.