Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ വൈവിധ്യ പരിപാടികളുമായി കുട്ടികൾ

27 Mar 2025 17:15 IST

Asharaf KP

Share News :



ലഹരിക്കെതിരെ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളുമായി

വട്ടോളി നാഷനൽ ഹയർ സെക്കണ്ടറിയിൽ വിദ്യാർത്ഥികൾ രംഗത്തിറങ്ങി.

ചിത്രീകരണം, ഗാനങ്ങൾ,

നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികൾ

കുട്ടികൾ വട്ടോളി, മൊകേരി, കക്കട്ടിൽ,

അരൂർ തുടങ്ങിയ ടൗണുകളിൽ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു.

കുട്ടികളായ ജി.എസ്. അലൈധ, നൈതികവിനു, വി.കെ. അനുപ്രിയ, നിയത ജെ.ദാസ്, പ്രാർത്ഥിവ് - വി.

നിഷാന്ത്, നക്ഷത്ര , ഷനോ വേദ, നേദിക, ചൈത്ര , ലിയോണ എന്നി കുട്ടികളാണ് അരങ്ങിൽ എത്തിയത്. കെ.അജിൻ,

സായന്ത്, മുഹമ്മദ് സാലിം , അഭിരാം എലിയാറ, അർജ്യൻ, അശ്വിൻ, സങ്കീർത്ത്, വൈഷ്ണവ് / രാഹുൽ, കെ. നിശാന്ത് കുമാർ, അബ്ദുൾ ജലിൽ,

പ്രിയ, കാവ്യ, ശ്രീനിധി, ധന്യ,

ശ്വേത, ശ്രുതി, സൗരഭ്യ , ആ തീര , ഋഷിക, ശരണ്യ, നിധിൻ മുരളി, സുനിത, രൂപേഷ് എന്നിവർ നേതൃത്വം നൽകി,

Follow us on :

More in Related News