Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 18:14 IST
Share News :
ചാവക്കാട്:പുന്ന മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.മാതൃസമിതി പ്രസിഡന്റ് ജീജ ജയരാജൻ അധ്യക്ഷത വഹിച്ചു.ദിലീപ് നായർ മുഖ്യപ്രഭാഷണവും,സംസ്കൃത അദ്ധ്യാപിക സുന്ദരി ടീച്ചർ അനുഗ്രഹ പ്രഭാഷണവും നടത്തി.ഹരിഹരൻ മാസ്റ്റർ,സുരേഷ് തിരുവത്ര,ബേബി കരിപ്പോട്ട്,എം.കെ.വിനോദ്,എം.എസ്.ഷിജു,സി.കെ.മനോജ് എന്നിവർ സംസാരിച്ചു.ചാന്ദിനി രവീന്ദ്രൻ സ്വാഗതവും,ഗീതാ വിനോദ് നന്ദിയും പ്രകാശിപ്പിച്ചു.പി.എസ്.രവീന്ദ്രൻ,വിനോദ് പി.മേനോൻ,പി.ബി.ബാബു,ബാലസുബ്രമണ്യൻ തെക്കേപുരക്കൽ,സി.എസ്.ദിവാകരൻ,അരുന്തതി പുന്ന,വി.എസ്.സമേഷ്,സുമ രവീന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.