Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2025 21:34 IST
Share News :
ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടന്നു.ദീപം കൊളുത്തൽ,സമൂഹ പ്രാർത്ഥന എന്നിവ ഭക്തിനിർഭരമായ അന്തീരക്ഷത്തിൽ നടന്നു.ശാഖയുടെ വനിതാ സംഘ അംഗങ്ങളും,ഭരണ സമിതി അംഗങ്ങളും ഉപവാസമെടുത്തും,പ്രാർത്ഥനാ നിർഭരമായ മനസ്സോടെയും മഹാസമാധി ദിനാചരണത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.