Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 20:45 IST
Share News :
കൊടകര കനകമല തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ആഘോഷിച്ചു.രാവിലെ നടന്ന വിശുദ്ധകുര്‍ബാനക്ക് തീര്‍ഥാടനകേന്ദ്രം സഹവികാരി ഫാദര്‍ അജിത്ത്തടത്തില്‍
കാര്‍്മികത്വം വഹിച്ചു.വൈകുന്നേരംനടന്ന ആഘോഷമായപാട്ടുകുര്‍ബ്ബാനക്ക് ഫാദര്‍ അമല്‍ മാക്കില്‍
മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാദര്‍ മനോജ്
മേക്കാടത്ത് , സഹവികാരി റെയ്‌സണ്‍തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. നൊവേന,ലദീഞ്ഞ്, വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ,നേര്‍ച്ചഊട്ട് എന്നിവയും ഉണ്ടായി. കൈക്കാരന്‍മാരായ
ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോജുചുള്ളി, ജോയ്കളത്തിങ്കല്‍,
ജനറല്‍കണ്‍വീനര്‍ തോമസ്‌കുറ്റിക്കാടന്‍, പിആര്‍ഒ ഷോജന്‍ ഡി വിതയത്തില്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോയ്കുയിലാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Follow us on :
Tags:
More in Related News
Please select your location.