Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പിക്നിക് സംഘടിപ്പിച്ചു

08 Dec 2024 12:56 IST

ENLIGHT MEDIA OMAN

Share News :

കുവൈറ്റ്: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പിക്നിക് കബ്‌ദിൽ സംഘടിപ്പിച്ചു.

ഇടവക വികാരി വെരി റെവ പ്രജീഷ് മാത്യു ഉത്ഘാടനം ചെയ്തു. തുടർന്ന് 'ഇന്നത്തെ ബന്ധങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അച്ചൻ കൗൺസിലിങ് ക്ലാസ് നടത്തി. പിക്നിക്കിൽഇടവക അംഗങ്ങളുടെ കലാപരിപാടികളും, വ്യത്യസ്ത ഗെയിമുകളും തുടർന്ന് ഇടവക ആരാധനയും പിക്നിക്കിൽ നടത്തപ്പെട്ടു. 

ഇടവക സെക്രട്ടറി മൃദുൻ ജോർജ് കൺവീനർ ആയും, സൊനറ്റ് ജസ്റ്റിൻ ജോയിന്റ് കൺവീനർ ആയും പ്രവർത്തിച്ചു, ഒപ്പം ഇടവക ട്രഷറർ രാഗിൽ, സമാജം സെക്രട്ടറി ഷിജി ഡേവിസ്, ടെൻസി, ജെമിനി, ജിതിൻ ടി എബ്രഹാം, ജേക്കബ് ഷാജി എന്നിവർ നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News