Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചണ്ഡിഗഡിലേക്കുള്ള യാത്രക്കിടെ കാർ അപകടം; കണ്ണൂരിലെ യുവ ഡോക്ടർ മരിച്ചു

11 Aug 2024 08:16 IST

- Enlight Media

Share News :

കണ്ണൂർ പയ്യന്നൂർ:ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥി പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോക്‌ടർ മിഥുൻ മധുസുദനൻ ചണ്ഡിഗഡിലേക്കുള്ള യാത്രക്കിടെ കാറപകടത്തെ തുടർന്ന് എയിംസിൽ വെച്ച് മരണപ്പെട്ടു.

ഭാര്യ: ഡോ: ഉത്തര ( ചണ്ഡീഗഡ് പി ജി സെൻറർ ) അച്ഛൻ: കെ കെ മധുസൂദനൻ ( റിട്ട. കെ എസ് എഫ് ഇ )

അമ്മ: ടി എ ഗീത സഹോദരി: നമിത മനോജ്. ഭൗതിക ശരീരം ഞായർ രാവിലെ 8.30 ന് മഹാദേവ ഗ്രാമത്തിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകും.

സംസ്കാരം ഞായർ രാവിലെ 10 മണിക്ക് മഹാദേവ ഗ്രാമം സ്‌മൃതിയിൽ

എൻലൈറ്റ് ന്യൂസിൽ കണ്ണൂർ വാർത്തകൾ ലഭിക്കാൻ

Follow us on :

More in Related News