Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലണ്ടർ വിതരണം ചെയ്തു

19 Jan 2025 23:04 IST

Saifuddin Rocky

Share News :


വഴിക്കടവ്: വഴിക്കടവിൽ പ്രിയങ്ക ഗാന്ധി എം പിയുടെ കലണ്ടർ വിതരണോത്ഘാടനം മുസ്ലിം ലീഗ് വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറി കോയണ്ണി വാളശ്ശേരി നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനീർ മണൽപ്പാടം, സേവ്യർ കുഞ്ഞച്ചൻ, എം മുജീബ്, അനീഷ് പത്താക്കൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News